Article No. 51. മാനസീക ആരോഗ്യം പുതുതലമുറയിൽ

നാം ഇന്ന് അനുഭവിക്കുന്ന ജീവിത നിലവാരം മനുഷ്യ ചരിത്രത്തിൽ മുൻപ് ജീവിച്ച മറ്റാരേക്കാളുംപലമടങ്ങ് വലുതാണ്വർത്തമാന കാലത്തിൽ നാം ആസ്വദിക്കുന്ന പല ജീവിത സൗകര്യങ്ങളുംമുൻ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്എന്നിരുന്നാലും ജീവിത സംതൃപ്‌തി എക്കാലത്തേക്കാളും ഓരോ വ്യക്തികളിലും കുറഞ്ഞുവരുന്നു എന്ന് കാണാൻ കഴിയുംഎല്ലാ മനുഷ്യരും ജീവിതത്തിൽ ആത്യന്തികമായിആഗ്രഹിക്കുന്ന ഒന്നാണ് സംതൃപ്തമായ ജീവിതംഇത് സാധ്യമായി തീരുന്നതിനു മാനസീകആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട് ലോക മാനസീക ആരോഗ്യദിനത്തിൽ നാംഓരോരുത്തരും മാനസീക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകേണ്ടതുണ്ട്നമ്മുടെ ജീവിതംസമ്പൂർണ്ണം ആകുന്നതിനു ജീവിതത്തോടുള്ള ശരിയായ സമീപനം അത്യാവശ്യമാണ്

 

പ്രതേകിച്ചു മാനസീക രോഗങ്ങൾ ഒന്നും നിർണ്ണയിച്ചിട്ടില്ലാത്ത വ്യക്തിക്കുകളുടെ മാനസീകഅവസ്ഥ ഇന്ന് നമ്മുടെ പൊതു സമൂഹത്തിൽ നോക്കുമ്പോൾ അത്ര നല്ല നിലയിൽ അല്ലകാണുന്നത്പലരിലും മാനസീക രോഗങ്ങൾ ഇല്ലങ്കിലും മാനസീക രോഗങ്ങളുടെ ചിലലക്ഷണങ്ങൾ വളരെ അധികം കാണാൻ കഴിയുംപ്രതേകിച്ചു ഉത്കണ്ഠയുടേതുംവിഷാദത്തിന്റേതുമായ ചില ലക്ഷണങ്ങൾ വളരെയധികം ഭൂരിഭാഗം ജനങ്ങളെയുംബാധിക്കുന്നതായി കാണാൻ കഴിയുംഇവ ജീവിതത്തെ മടുപ്പോടും വിരക്തിയോടുംസമീപിക്കുന്നതിന് കാരണമാകുന്നുഇവയുടെ പ്രധാന കാരണം സ്വയം അടിച്ചേൽപ്പിക്കുന്ന ചിലതെറ്റായ ജീവിതരീതികൊണ്ടും സമീപനങ്ങൾ കൊണ്ടും ആണ്സംതൃപ്തിക്ക് പകരം ആനന്ദംജീവിതത്തിന്റെ പ്രാഥമീക പ്രചോദനം ആയി കാണുകയും അത്തരത്തിൽ ജീവിതം നയിക്കുകയുംചെയ്യുന്നതാണ് ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന മാനസീക ബുദ്ധിമുട്ടുകളുടെ പ്രധാനകാരണം.

 

വർത്തമാന കാലഘട്ടത്തിൽ പുതു തലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതാണ്ഭാവിയെക്കുറിച്ചുള്ള ഭയംഅർത്ഥവത്തല്ലാത്ത ജീവിതംസംതൃപ്തി ഇല്ലാത്ത ജീവിതംപലലഹരികൾക്ക് അടിമപ്പെടുകക്ഷണീകമായ ആനന്ദത്തിൽ ഉല്ലസിക്കുന്നതിന് അമിത പ്രാധന്യംനൽകുകവിമർശനാത്മകമായി കാര്യങ്ങളെ വിശകലനം ചെയ്യാതെ എല്ലാം ശരിയും സത്യവുംഎന്ന് വിശ്വസിക്കുക തുടങ്ങിയവ ആണ്ഇവയെല്ലാം ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നതായി കാണാംമുൻ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരെക്കാളും പുതു തലമുറ ജീവിതനിലവാരം ഉയർന്നിട്ടും  പ്രശ്നങ്ങൾ അവരെ ജീവിതത്തിൽ മടുപ്പും വെറുപ്പും ഉളവാക്കുന്നതിന്കാരണമാകുന്നു

 

ജീവിതം ധാർമീക ജീവിത മൂല്യങ്ങൾക്ക് അനുസരിച്ചു ജീവിക്കണം എന്ന് പഴയ തലമുറപറയുമ്പോൾ പുതിയ തലമുറ പറയുന്നത് അങ്ങനെ ധാർമീക മൂല്യങ്ങൾ ഒന്നും വേണ്ട എന്നുംഇല്ല എന്നും ആണ്സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസരിച്ചു കുറച്ചു നാൾ നടന്നുകഴിയുമ്പോൾസ്വാഭാവികമായും ജീവിതത്തിന്റെ മടുപ്പു തനിയെ തുടങ്ങുംഇത് ഒരു യാഥാർഥ്യം ആണ്ഇത്പലരും പുറമെ അംഗീകരിച്ചു തരില്ല എങ്കിലും യാഥാർഥ്യം അതാണ്പലരുടെയും സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളും അവരുടെ യഥാർത്ഥ ജീവിതത്തിന്റെ അവസ്ഥയും വ്യക്തനായിപരിശോധിച്ച് നോക്കിയാൽ വളരെ അന്തരം കണ്ടെത്താൻ സാധിക്കുംപലരും നമ്മൾ സന്തോഷംആണെന്ന് മറ്റുള്ളവരെ കാണിക്കാൻ ഉള്ള തിടുക്കത്തിൽ ആണ്അല്ലാതെ ജീവിതത്തിന്റെസന്തോഷകരമായ നിമിഷങ്ങൾ അല്ല പോസ്റ്റ് ചെയ്യപ്പെടുന്നത്ഇത്തരത്തിൽ ജീവിതംമുന്നോട്ടുപോകുന്നത് നിരാശക്കും അസന്തുഷ്യ്ക്കും മടുപ്പിനും വെറുപ്പിനും കാരണം ആകുന്നുഒരു ഉദാഹരണംനമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പെറോട്ടയും ചിക്കനും ആണെന്നിരിക്കട്ടെഒരു ദിവസം രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ആവശ്യത്തിന് പെറോട്ടയും ചിക്കെനും കിട്ടുന്നുഎന്ന് കരുതുകഅങ്ങനെ തുടർച്ചയായി രണ്ടു മൂന്ന് ദിവസം അതേപോലെ ലഭിച്ചാൽസ്വാഭാവികമായും  ഭക്ഷണത്തോട് ഒരു മടുപ്പു വരുംഇതുപോലെ ആണ് നമ്മുടെ ജീവിതവുംനമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ സുഖം അനുസരിച്ചു മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോയാൽനിരാശയും മടുപ്പും വെറുപ്പും സ്വാഭാവികമായും ഉണ്ടാവുംഇവിടെയാണ് ജീവിക്കാനുള്ള പ്രാഥമീകപ്രചോദനം ആനന്ദത്തിൽ നിന്നും മാറ്റി സംതൃപ്തിയിൽ വയ്‌ക്കേണ്ടതിന്റെ പ്രസക്തി

 

എല്ലാ കായിക മത്സരങ്ങളിലും വ്യക്തമായ ഒരു നിയമം നമുക്ക് കാണാൻ സാധിക്കുംഓരോകായിക മത്സരങ്ങളിലും അത്യാവിശ്വവും ആണ്ഒരു കായിക മത്സര ഇനത്തിൽ നിന്നുംഅതിന്റെ നിയമം എടുത്തു മാറ്റി എന്ന് സങ്കല്പിക്കുകപിന്നെ  കളി എന്താവും എന്ന്ഊഹിക്കാൻ സാധിക്കുന്നുണ്ടോ കളി തീർത്തും അരാജകമായ ഒരു അവസ്ഥയിൽ ആകുംഎത്തുക കായിക മത്സരത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നുഇതുപോലെ ആണ്ജീവിതത്തിൽ ധാർമീക മൂല്യങ്ങൾക്ക് ഉള്ള പ്രാധാന്യം മൂല്യങ്ങൾ ജീവിതത്തിൽ നിന്നുംമാറ്റിയാൽ ജീവിതം അരക്ഷിത അവസ്ഥകൊണ്ട് നിറയുംജീവിത മൂല്യങ്ങൾ ഒക്കെ അനേകവർഷങ്ങളുടെ സംസ്കാരത്തിൽ നിന്നും ആണ് ലഭിച്ചിരുന്നത് പ്രാധാന്യംതള്ളിക്കളഞ്ഞുകൊണ്ടു ജീവിതം സ്വന്തം ഇൻസ്റ്റിൻകട് അനുസരിച്ചു പുതു തലമുറജീവിക്കുന്നതുകൊണ്ടാണ് ജീവിതത്തിൽ അവർക്ക് മടുപ്പും വിരക്തിയും തോന്നുന്നത്

 

ഇപ്പോൾ എല്ലാവരും സംസാരിക്കാനും പ്രതിക്ഷേധിക്കാനും ഒക്കെ ആഗ്രഹിക്കുന്നത് അവരുടെഅവകാശങ്ങളെ കുറിച്ചാണ്എന്നാൽ ജീവിതത്തിൽ സംതൃപ്തി ഉണ്ടാകുന്നത് മറ്റുള്ളവർ നമുക്ക്എന്തെങ്കിലും ചെയ്തു തരുമ്പോൾ അല്ലപകരം നമ്മുടെ കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളുംസ്വയം അറിഞ്ഞു ചെയ്‌യുമ്പോൾ ആണ്നമ്മുടെ എല്ലാ റോളുകളും സാധ്യമായ ഏറ്റവും നല്ലരീതിയിൽ ചെയ്യാൻ ശ്രമിക്കുകനമ്മൾ ഭാര്യയോ ഭർത്താവോ മക്കളോ രക്ഷാകർത്താക്കളോസുഹൃത്തോ ഉദ്യോഗസ്ഥനോ ജീവനക്കാരനോ അങ്ങനെ നമ്മുടെ ജീവിതത്തിലെ എല്ലാറോളുകളും മനോഹരമായി ചെയ്യാൻ ശ്രമിക്കുകഇന്നത്തെ തലമുറ കരിയർനെകുടുംബത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നതായി കാണുന്നുഇതും ജീവിതത്തെ മടുപ്പിലേക്കുംനിരാശയിലേക്കും എത്തിക്കുംആയതിനാൽ ജീവിതത്തെ അർത്ഥവത്തായിഉത്തരവാദബോധത്തോടെ സമീപിച്ചാൽ വളരെ നല്ല ജീവിത അനുഭവം ഉണ്ടാക്കാൻ സാധിക്കും

 

പാരമ്പര്യ ജീവിത മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തീകമാക്കിയും  ആധുനീകജീവിത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ വളരെ മനോഹരമായ ജീവിതംസാധ്യമാകുന്നതാണ്.

No comments: